‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ
ഭാവിയെ യുദ്ധങ്ങളിൽ ഡ്രോണുകളും ബഹിരാകാശ സാങ്കേതികവിദ്യകളും നിർണ്ണായക ശക്തിയായി മാറുമ്പോൾ, അത് വിജയകരമായി നേരിടാൻ ഇന്ത്യ അനുകൂല സാഹചര്യത്തിലാണെന്ന് പ്രതിരോധ വിദഗ്ധർ. ഇന്ത്യ ടുഡേ കോൺക്ലേവ് സൗത്തിൽ ...








