എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ
അബുദാബി: അന്താരാഷ്ട്ര തലത്തിൽ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ. സൗദി അറേബ്യ,യുഎഇ,കുവൈത്ത്, ഇറാഖ്,ഒമാൻ,അൽജീരിയ എന്നീ രാജ്യങ്ങളാണ് നിർണായക തീരുമാനം എടുത്തിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ...