‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!
പാകിസ്ഥാനും ചൈനയും തമ്മിൽ സംയുക്ത അതിർത്തി കമ്മീഷൻ പ്രവർത്തനം ആരംഭിച്ചതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. അനധികൃതമായി കൈയേറിയ ഇന്ത്യൻ പ്രദേശങ്ങളിൽ അതിർത്തി കരാറുകൾ ഉണ്ടാക്കാൻ ...








