കേരളത്തിന് പുറത്തേക്ക് യാത്ര പ്ലാൻ ചെയ്യുകയാണോ..ഏറെ സൂക്ഷിക്കുക,ലക്ഷ്യം ഒന്ന് മാത്രം; ഇത് വായിക്കുക,യാത്ര തുടരുക
ബംഗളൂരു: കേരളത്തിന് പുറത്തേക്ക് രാത്രി യാത്ര മലയാളികൾക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. രാത്രി യാത്ര ചെയ്യുന്ന മലയാളികൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് വിവരം. കവർച്ചയാണ് അക്രമികളുടെ മുഖ്യ ...