മലയാളികളുടെ അഭിമാനം വാനോളം! മലയാളി ഗഗൻയാൻ താരം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തി ചക്ര സമ്മാനിച്ച് രാഷ്ട്രപതി; ബഹിരാകാശ കുതിപ്പിൽ വീരപുത്രന് ആദരം
ഭാരതത്തിന്റെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ 'ഗഗൻയാൻ' സംഘത്തിലെ മലയാളി സാന്നിധ്യം എയർ കൊമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ...








