ജയിലിലായിട്ടു 100 ദിവസം പിന്നിടുന്നു; ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഇന്നും വാദം കേൾക്കും
ഡല്‍ഹി:ഐ എന്‍ എക്സ് മീഡിയ എന്ഫോഴ്സ്മെന്റ് കേസില്‍ പി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നും വാദം കേള്‍ക്കും. ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എന്ഫോഴ്സ്മെന്റ് ...