വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ചായ്‌വില്‍ കാന്തപുരം; ഇടത് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം
കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറിനെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം. സംഘടന തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു. കഴിഞ്ഞ നിയമസഭ ...