മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ്; വയനാട് സ്ഥാനാര്‍ത്ഥികളായ തുഷാറിനും സുനീറിനും സുരക്ഷ ശക്തമാക്കി
വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റു ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു ...