അനുരാഗ് കശ്യപിനെതിരെ പീഡനക്കേസ് ഫയൽ ചെയ്ത് നടി പായൽ ഘോഷ് : നടപടി സാമൂഹ്യ മാധ്യമങ്ങളിലെ വെളിപ്പെടുത്തലിനു പിന്നാലെ
അനുരാഗ് കശ്യപിനെതിരെ പീഡനക്കേസ് ഫയൽ ചെയ്ത് ബോളിവുഡ് താരം പായൽ ഘോഷ്. അനുരാഗ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ദിവസങ്ങൾക്കു മുമ്പ്, സാമൂഹ്യ മാധ്യമങ്ങളിലൂടെ പായൽ വെളിപ്പെടുത്തിയിരുന്നു. ...