പേരിൽ നിന്ന് ‘ഇൻഡോ’ ഒഴിവാക്കി അമേരിക്ക, ഒപ്പം തെറ്റായ ഇന്ത്യൻ ഭൂപടവും; യുഎസ് സൈനിക കമാൻഡിന്റെ പേരുമാറ്റത്തിൽ വൻ വിവാദം
തങ്ങളുടെ ഏറ്റവും വലിയ സൈനിക കമാൻഡായ 'യുഎസ് ഇൻഡോ-പസഫിക് കമാൻഡിന്റെ' പേരുമാറ്റി അമേരിക്ക. എട്ട് വർഷം മുൻപ് ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ചേർത്ത 'ഇൻഡോ' എന്ന ...








