വെളുക്കാൻ തേച്ചത് പാണ്ടാകും; പാകിസ്താൻ നിർമ്മിത ബ്യൂട്ടി ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ, ഇവ ഉപയോഗിക്കരുത്
പാകിസ്ഥാനിൽ നിർമ്മിച്ച് ഇന്ത്യയിൽ അനധികൃതമായി വിപണിയിലെത്തിക്കുന്ന ജനപ്രിയ ബ്യൂട്ടി ക്രീമുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്‌സ് റെഗുലേറ്റർ. ചർമ്മത്തിന് വെളുപ്പ് നൽകുമെന്ന് അവകാശപ്പെട്ട് വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഇത്തരം ...








