‘അസിം മുനീർ ഇടപെടണണം’; എല്ലാം ഓക്കെയാണെന്ന് നുണപറഞ്ഞത് സമ്മർദ്ദം മൂലം,പാക് ഹോക്കി താരങ്ങളെക്കൊണ്ട് പാത്രം കഴുകിച്ച സംഭവത്തിൽ ക്യാപ്റ്റൻ
ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പാകിസ്താൻ ഹോക്കി താരങ്ങൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയും മാനസിക പീഡനവുമെന്ന് വെളിപ്പെടുത്തൽ. പാക് ഹോക്കി ടീം ക്യാപ്റ്റൻ ഷക്കീൽ അമ്മാദ് ഭട്ടാണ് പാകിസ്താൻ ഹോക്കി ...








