കശ്മീരിലെ ഹിന്ദുക്കളെ കൊല്ലാൻ പാകിസ്താനി ഭീകരരെ അനുവദിക്കരുത്; ഇന്ത്യയോട് അഭ്യർത്ഥിച്ച് ഡച്ചിലെ പ്രമുഖ പാർട്ടി അദ്ധ്യക്ഷൻ
നെതർലൻഡ്‌സ്: കശ്മീർ താഴ് വരയിലെ ഹിന്ദുക്കളെ കൊല്ലാൻ പാകിസ്താനി ഭീകരരെ അനുവദിക്കരുതെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് നെതർലൻഡ്‌സ് വലതുപക്ഷ പിവിവി ഫ്രീം പാർട്ടി തലവൻ ഈർട്ട് വൈൽഡേഴ്‌സ്. ജമ്മുകശ്മീരിലെ ...