സീമയുടേത് ചാര കണ്ണുകളോ?; സഹോദരൻ പാക് സെെനികൻ; പബ്ജി പ്രണയകഥയിലെ നായികയെ ചോദ്യം ചെയ്ത് തീവ്രവാദ വിരുദ്ധ സേന
ലക്‌നൗ: പബ്ജി ഓൺലൈൻ ഗെയിമിലൂടെ പ്രണയിച്ച് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന. സീമയോടൊപ്പം സച്ചിനെയും സച്ചിന്റെ പിതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ...








