ത്രിപുര മോഡല്‍ വിവരിച്ച് സുനില്‍ ദിയോധറിന്റെ പ്രവര്‍ത്തകര്‍ക്കുള്ള ക്ലാസ്:മാധ്യമങ്ങളുടെ വായടപ്പിച്ച് മറുപടികള്‍
പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാവുകയാണ് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധറിന്റെ സാന്നിധ്യം. ത്രിപുരയില്‍ സിപിഎമ്മിനെ തരിപ്പിണമാക്കിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സുനില്‍ ദിയോധര്‍ പ്രവര്‍ത്തകര്‍ക്ക് ...