നിപ : പാലക്കാട് 6 വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കി
പാലക്കാട് : പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ...