പലസതീന്‍ യുവാവിന്റെ കൊല : ഗാസാ അതിര്‍ത്തിയില്‍ സം ഘര്‍ഷം
ഗാസാ: പലസ്തീന്‍ യുവാവിനെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ച് ഗാസാ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തു. പസല്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം അക്രമം അഴിച്ചുവിട്ടു. 18 മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തില്‍ ...