പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരര്‍ കൂടി കെട്ടിടത്തില്‍ ഉണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ...