അച്ഛൻ പറയുന്നതെല്ലാം കള്ളം,മുഖം പോലും കാണേണ്ട; മദ്യപിച്ച് ചില്ലുകുപ്പി മുഖത്തേക്ക് എറിയാൻ ശ്രമിച്ചു,മുറിയിലിട്ട് പൂട്ടി; ബാലക്കെതിരെ മകൾ
കൊച്ചി: നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആദ്യവിവാഹത്തിലെ മകൾ പാപ്പു എന്ന അവന്തിക. ആദ്യമായാണ് പാപ്പു അമ്മയ്ക്കും കുടുംബത്തിനും എതിരെ നടത്തുന്ന ആരോപണങ്ങളിൽ പ്രതികരിക്കുന്നത്. അച്ഛൻ പറയുന്നതിലൊന്നും ...