Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാഹുലിനെ പപ്പു ആക്കാൻ കഴിയില്ല, അദ്ദേഹം നിങ്ങളെ ആണ് പപ്പു ആക്കുന്നതെന്ന് അധിർ രഞ്ജൻ ചൗധരി; ബഹുമാന്യനായ ഒരു എംപിയെ നിങ്ങൾക്ക് പപ്പു എന്ന് വിളിക്കാനാകില്ലെന്ന ഉപദേശവുമായി അമിത് ഷാ; ചിരിയിൽ മുങ്ങി ലോക്‌സഭ

by Brave India Desk
Feb 9, 2023, 08:10 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാഹുലിനെ ബിജെപി എത്രത്തോളം പപ്പു ആക്കാൻ ശ്രമിച്ചാലും, ബിജെപിയെ രാഹുൽ പപ്പു ആക്കുകയാണെന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെ പരിഹസിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. അധിർ രഞ്ജൻ ചൗധരിയുടെ ‘പപ്പു’ പരാമർശത്തിന് പിന്നാലെ അമിത് ഷാ ഇടപെടുകയായിരുന്നു.” ബഹുമാനപ്പെട്ട സ്പീക്കർ, അധിർ രഞ്ജൻ ചൗധരിക്ക് ബഹുമാനപ്പെട്ട എംപിയെ ഒരിക്കലും പപ്പു എന്ന് വിളിക്കാൻ കഴിയില്ലെന്നായിരുന്നു” അമിത്ഷായുടെ മറുപടി. ലോക്‌സഭയിലായിരുന്നു രസകരമായ സംഭവം നടന്നത്. അമിത്ഷായുടെ പരാമർശം സഭയ്ക്കുള്ളിൽ കൂട്ടച്ചിരിയാണ് മുഴക്കിയത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം അവതരിപ്പിക്കുമ്പോഴായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ പരാമർശം. ” രാഹുൽ ഗാന്ധി ഇപ്പോൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്. ഇതാദ്യമായി ബിജെപി ഒരു വ്യവസായിക്ക് വേണ്ടി വാദിക്കുകയാണ്. ഇത് ഞങ്ങൾ പറയുന്നതല്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നതാണ്. അത് ഇവിടെ പറയുന്നതിൽ എന്താണ് പ്രശ്‌നമെന്നും” അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

Stories you may like

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

1962ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം അടൽ ബിഹാരി വാജ്പേയിയുടെ അഭ്യർഥന മാനിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചർച്ചയ്ക്ക് തയ്യാറായി. എന്നാലിപ്പോൾ ചർച്ച വേണ്ടെന്നാണ് ബിജെപി സർക്കാർ പറയുന്നുവെന്നും അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. ഈ പരാമർശത്തിനെതിരെ അമിത് ഷാ രൂക്ഷ വിമർശനമാണ് നടത്തിയത്. എന്തുകൊണ്ടാണ് അത്തരം ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നത്. അന്ന് ധാരാളം പോരായ്മകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതില്ല. ആയിരക്കണക്കിന് ഹെക്ടർ നഷ്ടപ്പെടുത്തിയതിന് ശേഷമാണ് അന്ന് നെഹ്‌റു ചർച്ചയ്ക്ക് തയ്യാറായതെന്നും” അമിത് ഷാ പറഞ്ഞു.

Tags: rahul gandhiloksabhaAmit ShahpappuBJPcongress
Share1
Tweet
Send
Share

Latest stories from this section

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

Latest News

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies