പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തുക തട്ടിയെടുത്തെന്ന് ആരോപിച്ചുകൊണ്ട് പാർലമെന്റ് വളപ്പിൽ പ്രതീകാത്മക നാടകം സംഘടിപ്പിച്ച സംഭവത്തിൽ ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ ...








