നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യവുമായി കരാർ ഒപ്പിട്ടു ; ഉദ്യോഗസ്ഥനെ പുറത്താക്കി പരാഗ്വേ
ന്യൂഡൽഹി : വീണ്ടും ഒരു വിദേശ രാജ്യത്തെ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് നിത്യാനന്ദ. സാങ്കല്പിക രാജ്യമായ കൈലാസയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് പരാഗ്വേയിലെ സർക്കാർ ഉദ്യോഗസ്ഥനുമായി നിത്യാനന്ദ ഒരു കരാർ ഒപ്പിട്ടതാണ് ...