തങ്കക്കടകളോട് മുക്കുപണ്ടം കൊണ്ട് മുട്ടി ജയിച്ച 18 വയസ്സുകാരൻ: 100 ശാഖകളുള്ള ഗ്ലോബൽ ബ്രാൻഡ്;പറക്കാട്ട് ജ്വല്ലേഴ്സ്
സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ, മകളുടെ വിവാഹ നിശ്ചയത്തിന് അണിയാൻ ഒരു കുഞ്ഞു മോതിരത്തിന് വേണ്ടി ആയുസ്സ് മുഴുവൻ സമ്പാദിച്ച കാശുമായി ജ്വല്ലറിയുടെ പടിവാതിൽക്കൽ വന്ന് പകച്ചുനിന്ന ...








