ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്…; പാക് താരം അർഷാദും എന്റെ മകൻ അഭിനന്ദനങ്ങൾ; നീരജിന്റെ അമ്മ
പാരീസ്: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്കു മകനേപ്പോലെ തന്നെയാണെന്ന് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി.നീരജ് ചോപ്രയെ ...