15ൽ 12 സീറ്റിലും തോറ്റ് എസ്എഫ്ഐ ; കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പിറന്നത് പുതുചരിത്രം
കണ്ണൂർ : കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐക്ക് കനത്ത തോൽവി. കഴിഞ്ഞ 30 വർഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാമ്പസിൽ ഇത്തവണ പതിനഞ്ചിൽ ...