പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡൽഹി : രാജ്യത്ത് പരീക്ഷാത്തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചകൾക്കും തടയിടാൻ ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ ഭേദഗതി ബിൽ 2026' പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ലോക്‌സഭ പാസാക്കി. അടിയന്തര പ്രാധാന്യമുള്ള ഈ ...








