ഇന്ന് പരുമല ബലിദാന ദിനം; ക്യാമ്പസുകളിലെ കമ്മ്യൂണിസ്റ്റ് ഭീകരവാഴ്ചയുടെ നടുക്കുന്ന ഓർമ്മയായി സെപ്റ്റംബർ 17
പത്തനംതിട്ട: പരുമല കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്, കിം എന്നിവരെ എസ് എഫ് ഐ- മാർക്സിസിറ്റ് ഗുണ്ടകൾ ക്യാമ്പസിനുള്ളിൽ വെച്ച് മൃഗീയമായി മർദ്ദിച്ചും എറിഞ്ഞും പമ്പയാറ്റിൽ ...