ഭീകരതയുടെ ആഗോള കേന്ദ്രമാണ് പാകിസ്താൻ ; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ
ന്യൂഡൽഹി : ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിൽ പാകിസ്താനെതിരെ ശക്തമായ വിമർശനവുമായി ഇന്ത്യ. പാകിസ്താൻ ഭീകരതയുടെ ആഗോള കേന്ദ്രം ആണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ...








