parvathy thiruvoth

നടന്മാരിൽ പലർക്കും പ്രോസ്‌റ്റേറ്റ് പ്രശ്‌നം; അതുകൊണ്ട് ശുചിമുറി എന്ന ആവശ്യത്തിന് പിന്തുണ കിട്ടി; താനും അതിജീവിതയെന്ന് പാർവ്വതി തിരുവോത്ത്

വയനാട്: സിനിമാ രംഗത്ത് താനും ഒരു അതിജീവിതയാണെന്ന് നടി പാർവ്വതി തിരുവോത്ത്. ഇതേക്കുറിച്ച് ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് പറയാനുള്ളതെല്ലാം ഒരു സിനിമയായി സംവിധാനം ...

എനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ കുഞ്ഞിന്റെ പേര് മനസ്സിലുറപ്പിച്ചതാണ്; എന്റെ ശരീരത്തില്‍ മോളുടെ പേര്‌ ടാറ്റു ചെയ്തിട്ടുണ്ട്; എങ്കിലും..

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് പാർവ്വതി തിരുവോത്ത്. മലയാളത്തിൽ കൂടാതെ തമിഴിലും ബോളിവുഡിലുമടക്കം തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനൊപ്പം ...

പാർവ്വതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടർമാരുടെ ബോർഡിൽ നിന്നും നടി പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി. നടിയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. നടിയെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവും ...

വിനായകനോട് മൗനം തുടരുന്ന സാംസ്കാരിക നായകർക്കെതിരെ രൂക്ഷ വിമർശനം; ഒറ്റവാക്കിൽ പ്രതികരിച്ചുവെന്ന് വരുത്തി പാർവതി തിരുവോത്ത്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച നടൻ വിനായകനോട് മൗനം തുടർന്ന് സാംസ്കാരിക നായകർ. സാംസ്കാരിക നായകർ എന്ന് അവകാശപ്പെടുന്ന വിഭാഗത്തിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സാമൂഹിക ...

‘നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ?: പാര്‍വ്വതിയ്ക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമര്‍ശനം

തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നതും എടി വിളിയുമാണെന്ന നടി പാര്‍വതി തിരുവോത്തിന്റെ അഭിമുഖ വീഡിയോയിലെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനം. 'നിന്നെ പിന്നെ എന്നാ വിളിക്കണം ...

‘തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കാന്‍ നാണമില്ലേ?’ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത നൽകിയ പ്രമുഖ മാധ്യമത്തിന്റെ പേരെടുത്ത് വിമർശിച്ച് പാര്‍വതി തിരുവോത്ത്

കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച്‌ പാര്‍വതി തിരുവോത്ത്. 'അടിസ്ഥാന രഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ' എന്നും പ്രമുഖ പത്രത്തിന്‍റെ പേരെടുത്തുപറഞ്ഞുകൊണ്ട് പാര്‍വതി ...

‘അമ്മ അംഗങ്ങൾക്കൊപ്പം അഭിനയിക്കില്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോ?’: പാർവ്വതിയെ വെല്ലുവിളിച്ച് സംവിധായകൻ

ഇടവേള ബാബുവിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച നടി പാർവതി തിരുവോത്തിനെ വെല്ലുവിളിച്ച് സംവിധായകൻ ജോൺ ഡിറ്റോ രം​ഗത്ത്. അമ്മ അംഗങ്ങൾക്കൊപ്പം അഭിനയിക്കില്ല ...

അമ്മയില്‍ നിന്ന് രാജി വെച്ച് നടി പാര്‍വ്വതി തിരുവോത്ത്: ‘താരസംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു ഇടവേള ബാബു പറഞ്ഞത് വെറുപ്പുളവാക്കുന്നു; ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല’

സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിൽ നിന്നും നടി പാര്‍വതി തിരുവോത്ത് രാജി വെച്ചു. അമ്മ സെക്രട്ടറി ഇടവേള ബാബുവിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വതി ...

ന‍ടി പാർവതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; സംവിധായകനെതിരെ കേസ്

ചലച്ചിത്ര നടി പാർവതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് അഭിഭാഷകനും സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരേ കേസ്. എലത്തൂർ പൊലീസാണ് കേസെടുത്തത്. മെസഞ്ചർ വഴി തന്നെക്കുറിച്ച് മോശമായ ...

“എനിക്ക് സൗകര്യമില്ല. എനിക്ക് ശ്വാസം മുട്ടുന്നു. നീ ഒന്നു പോയി താ.;’ഉയരെ’ ഓര്‍മിപ്പിച്ച അനുഭവം പങ്കുവെച്ച്‌ ഡോ. ഷിനു ശ്യാമളൻ

ഉയരെ ഉയരുകയാണ്. തിയേറ്ററുകളില്‍ നിന്നെല്ലാം മികച്ച അഭിപ്രായ തേടി മുന്നേറുകയാണ്. എല്ലാ പെൺകുട്ടികൾ‌ക്കും തങ്ങൾക്കോ അല്ലെങ്കിൽ തങ്ങളുടെ സുഹൃത്തുക്കൾക്കോ ഉണ്ടായ അനുഭവത്തെക്കുറിച്ചുള്ള ഒാർമപ്പെടുത്തലാണ് ഇൗ ചിത്രം. ഡോക്ടറും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist