കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു
ഗോവ: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ (കോസ്റ്റ് ഗാർഡ്) കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് പുതിയ തലമുറയിൽപ്പെട്ട ഫാസ്റ്റ് പട്രോൾ വെസൽ 'ഐസിജിഎസ് അക്ഷയ്' ഭാരതീയ തട്ടരക്ഷക് ഫ്ലീറ്റിലേക്ക് കമ്മീഷൻ ചെയ്തു. ...








