ദൈവം പറഞ്ഞു; ഭൂമി പിളരും; പതിനായിരക്കണക്കിന് ആളുകൾ മരിച്ച് വീഴും; മാനവരാശിയെ കാത്തിരിക്കുന്നത് വലിയ ദുരന്തം; ലോകത്തെ ഞെട്ടിച്ച് പ്രവചനം
ന്യൂയോർക്ക്: ഭാവിയിൽ ലോകത്ത് അതിശക്തമായ ഭൂചലനം ഉണ്ടാകുമെന്ന് പ്രവചനം. ഒക്കലഹോമയിലെ പ്രവാചകനായ ബ്രാഡൻ ദാലെ ബിഗ്ഗ്‌സ് ആണ് ലോകത്തെ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്. ഭൂമിയെ പിളർത്താൻ കഴിയുന്ന ...