ഒരു വർഷമായി പഴങ്കഞ്ഞിയാണ് പ്രഭാതഭക്ഷണം; രോഗം പൂർണമായും മാറിയെന്ന് ശതകോടീശ്വരൻ
തിരുവനന്തപുരം: തന്റെ രോഗം ഭേദപ്പെട്ടതിന്റെ കാരണം പഴങ്കഞ്ഞിയാണെന്ന് ശതകോടീശ്വരൻ. ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധൻ വെമ്പുവാണ് പഴങ്കഞ്ഞിയാണ് തന്റെ രോഗം മാറ്റിയതെന്ന അവകാശവാദവുമായി ...