ലേലു അല്ലു ലേലു അല്ലു..പാക് കൺവിൻസിംഗ് സ്റ്റാറിന്റെ വിമാനക്കൂലി പാഴായി; ഇന്ത്യയുടെ കളികൾ പാകിസ്താന് പുറത്ത് നടത്തും
ഇസ്ലാമാബാദ്; അടുത്തവർഷം ആദ്യം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ ഒടുവിൽ സമ്മതം മൂളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ദുബായിൽ അടക്കം പോയി ...