ചിരവയിൽ നിന്ന് ഷോക്കേറ്റ് 35കാരി തൽക്ഷണം മരിച്ചു; കേസെടുത്ത് പോലീസ്
ചെന്നൈ; തേങ്ങ ചിരകുന്നതിനിടെ യുവതിയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുന്നൽവേലിയിലാണ് സംഭവം. മാടത്തിയെന്ന 35 കാരിയാണ് മരണപ്പെട്ടത്. തിരുന്നൽവേലിയിലെ കളക്കാട് എന്ന സ്ഥലത്താണ് സംഭവം. സ്ത്രീയുടെ ഭർത്താവിന്റെ ...