മൂന്ന് വർഷത്തോളം മകളെ ലൈംഗികപീഡനത്തിനിരയാക്കി; 16ാം വയസിൽ പ്രസവം; പിതാവിന് വധശിക്ഷ വിധിച്ച് കോടതി
പൽവാർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ വധിശിക്ഷയ്ക്ക് വിധിച്ച് കോടതി. ഹരിയാനയിലാണ് സംഭവം. പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം. ...