ഓരോ മാസവും ഒന്നര ലക്ഷം കയ്യിലെത്തും; ഇപ്പോഴേ തുടങ്ങിക്കോളൂ..; ഭാവി ജീവിതം സുരക്ഷിതമാക്കാം…
സാമ്പത്തികഭദ്രതയോടെ ജീവിക്കുകയെന്നതാണ് ഓരോ വ്യക്തികളുടെയും ആഗ്രഹം. അതിനായി തന്റെ നല്ല കാലത്ത് തന്നെ മതിയായ നിക്ഷേപങ്ങളും മറ്റും ഒരുക്കി ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇത്തരത്തിൽ ...