Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഓരോ മാസവും ഒന്നര ലക്ഷം കയ്യിലെത്തും; ഇപ്പോഴേ തുടങ്ങിക്കോളൂ..; ഭാവി ജീവിതം സുരക്ഷിതമാക്കാം…

by Brave India Desk
Jan 3, 2025, 03:43 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

സാമ്പത്തികഭദ്രതയോടെ ജീവിക്കുകയെന്നതാണ് ഓരോ വ്യക്തികളുടെയും ആഗ്രഹം. അതിനായി തന്റെ നല്ല കാലത്ത് തന്നെ മതിയായ നിക്ഷേപങ്ങളും മറ്റും ഒരുക്കി ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇത്തരത്തിൽ നമ്മുടെ റിട്ടയേഡ്‌മെന്റ് ജീവിതത്തെ സുരക്ഷിതമാക്കാൻ കഴിയുന്ന മികച്ച നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). ഇതിലൂടെ നിങ്ങളുടെ വാർദ്ധക്യകാലത്ത് മികച്ച തുക വരുമാനമായി ലഭിക്കുകയും നിങ്ങളുടെ ഭാവി സമാധാപൂർണമായി മാറുകയും ചെയ്യുന്നു.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ വരുന്ന നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം അഥവ എൻപിഎസ്. ഇതിലൂടെ, നിക്ഷേപം നടത്തുന്ന ഒരു വ്യക്തിക്ക് പ്രതിമാസം ഒന്നരലക്ഷം രൂപ വരെ ലഭിക്കുന്നു.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

എങ്ങനെയാണ് ഈ നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നതെന്ന് നമുക്ക് നോക്കാം… 40 വർഷമാണ് പദ്ധതിയുടെ കാലാവധി. നിങ്ങൾ എൻപിഎസിന്റെ ഭാഗമാകുന്നത് 25 വയസ് മുതലാണെങ്കിൽ, മാസം തോറും പെൻഷനായി ഒന്നര ലക്ഷം രൂപയായിരിക്കും ലഭിക്കുക. 25 വയസു മുതലാണെങ്കിൽ 65 വയസ് വരെ നിങ്ങൾ പദ്ധതിയിൽ നിക്ഷേപം നടത്തേണ്ടതുണ്ട്. പ്രതിവർഷം ഏകദേശം പത്ത് ശതമാനം റിട്ടേൺ തുകയും എൻപിഎസിലൂടെ ലഭ്യമാകും.

ജോലിയിൽ നിന്ന് വിരമിക്കേണ്ട സമയമാകുമ്പോൾ എകദേശം ആറ് ശതമാനം നിരക്കിലായിരിക്കും റിട്ടേൺ തുകയായി കിട്ടുക. പ്രതിമാസമായോ വർഷികമായോ നിങ്ങൾക്ക് എൻപിഎസിന്റെ പലിശ സ്വന്തമാക്കാം. പ്രതിമാസത്തിൽ പലിശയിനത്തിൽ മാത്രം ഒന്നരലക്ഷം രൂപയും വർഷത്തിൽ 18 ലക്ഷം രൂപയും ലഭിക്കും. ആറ് ശതമാനം റിട്ടേൺ നിരക്കിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ പ്രതിമാസം ഒന്നരലക്ഷം രൂപ പെൻഷനായി ലഭിക്കും.
അതായത് പ്രതിമാസം 11,859 രൂപ വീതം പദ്ധതിയിൽ നിക്ഷേപിക്കണം. ഇത്തരത്തിൽ 40 വർഷം പദ്ധതിയിൽ നിക്ഷേപം നടത്തണം.

എൻപിഎസിൽ നിക്ഷേപം നടത്തുന്നവർക്ക് ധാരാളം നികുതി ആനുകൂല്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്ഷൻ 80 സിസിഇ പ്രകാരം അവരുടെ ആകെ ശമ്പളത്തിന്റെ പത്ത് ശതമാനം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.

Tags: pension schemeretirement life
Share5
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies