നദിയിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ പാദരക്ഷകൾക്ക് പാലത്തിന് മുകളിൽ 24 മണിക്കൂർ കാവലിരുന്ന് വളർത്തുനായ; ഹൃദയഭേദകമായ കാഴ്ചയിൽ വിതുമ്പി മൃഗസ്നേഹികൾ
കാക്കിനഡ: നദിയിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ പാദരക്ഷകൾക്ക് പാലത്തിന് മുകളിൽ 24 മണിക്കൂറിലധികം കാവലിരുന്ന വളർത്തുനായയുടെ ചിത്രം കാഴ്ചക്കാരിൽ നൊമ്പരമുണർത്തി. തന്റെ ഉടമ മരിച്ചതാണെന്നറിയാതെ ഒരു ...