അന്ന് ഫിൽ ഹ്യൂസ് ഇന്ന് ബെൻ ഓസ്റ്റിൻ, പരിശീലനത്തിനിടെ കഴുത്തിൽ പന്ത് കൊണ്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
ഫിൽ ഹ്യൂസ് എന്ന പേര് ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല, പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് നവംബർ 25 ന് ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ബൗളർ ഷോൺ അബോട്ട് പന്ത് ...








