ജോലിസമയത്ത് കൂര്‍ക്കംവലിച്ചുറക്കം, കൂടാതെ പാത്രത്തിലും മുള്ളി, ലോകപ്രശസ്ത പൊലീസ് നായയ്ക്ക് കിട്ടിയ ശിക്ഷ
ജോലിസമയത്ത് കൂര്‍ക്കം വലിച്ച് ഉറങ്ങിയതിനും ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തതിന് ചൈനയിലെ പൊലീസ് നായയ്ക്ക് ശിക്ഷ. വര്‍ഷാവസാനം നായയ്ക്ക് ലഭിക്കേണ്ടിയിരുന്ന ബോണസ് ഇതോടെ ...