പറന്നുയർന്ന വിമാനത്തിന്റെ വാതിൽ തുറന്നു; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറൽ
ഉയർന്ന് പൊങ്ങിയ വിമാനത്തിന്റെ പിൻവാതിൽ തുറന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. റഷ്യൻ വിമാനമായ ഇർ ഏയ്റോ ആന്റണോവിലാണ് സംഭവം നടന്നത്. കിഴക്കൻ സെർബിയയിലെ മഗനിൽ നിന്ന് ...