ചെടികളിൽ കാണപ്പെടുന്ന സിൽവർ ലീഫ് രോഗം ആദ്യമായി മനുഷ്യരിൽ, ബാധിച്ചത് ഇന്ത്യക്കാരനായ ബൊട്ടാനിസ്റ്റിന്, രോഗം ബാധിച്ചത് ഇങ്ങനെ
ചെടികളിൽ മാത്രം കാണപ്പെടുന്ന സിൽവ ലീഫ് എന്ന അപൂർവ്വരോഗം ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനിലാണ് മനുഷ്യരിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ...