മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത അമർഷവും പ്രതിഷേധവും വ്യക്തമാക്കി ഡൽഹിയിലെ ഇറ്റാലിയൻ എംബസി. ഇന്ത്യൻ രാഷ്ട്രീയ ...








