‘പ്രധാനമന്ത്രി അങ്ങ് ദൈവത്തെ പോലെയാണ്’ മകളുടെ ജീവന് രക്ഷിക്കാനായതില്‍ മോദിയ്ക്ക് നന്ദി അറിയിച്ച് ധ്രുപജ്യോതിയുടെ സന്ദേശം
എട്ടുദിവസമായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണ് ഡല്‍ഹിയിലെ ഒര കുടുംബം. രശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ...