‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!
2020-ലെ ഗാൽവാൻ താഴ്‌വരയിലെ രക്തരൂക്ഷിതമായ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ ഔദ്യോഗിക ഉഭയകക്ഷി ചർച്ച ...








