Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

by Brave India Desk
Sep 10, 2026, 11:04 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

2020-ലെ ഗാൽവാൻ താഴ്‌വരയിലെ രക്തരൂക്ഷിതമായ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ ഔദ്യോഗിക ഉഭയകക്ഷി ചർച്ച നടന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 12-ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതിനാണ് വഴിതുറക്കുന്നത്. അതിർത്തി തർക്കങ്ങൾ കാരണം വർഷങ്ങളായി തണുത്തുറഞ്ഞു കിടന്ന നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾക്ക് ജീവൻ വെയ്പ്പിക്കുന്നതിനാണ് ഈ നിർണായക നീക്കം.

Stories you may like

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

ഉച്ചകോടിയിൽ പങ്കെടുക്കാനായി ഷി ചിൻപിങ് ശനിയാഴ്ച ഡൽഹിയിലെത്തും. ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള ഷി ചിൻപിങിന്റെ ആദ്യ ഇന്ത്യൻ സന്ദർശനവും, 2020-ലെ അതിർത്തി പ്രതിസന്ധിക്കുശേഷമുള്ള ആദ്യ സന്ദർശനവുമാണിത്. കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വിപുലമായ തയ്യാറെടുപ്പുകളാണ് ഡൽഹിയിൽ നടക്കുന്നത്.

കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ ഇരുനേതാക്കളും വേദി പങ്കിടുകയും പരസ്പരം കൈകൊടുക്കുകയും ചെയ്തിരുന്നെങ്കിലും ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടന്നിരുന്നില്ല. ഗാൽവാൻ സംഭവത്തിന് ശേഷം നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റം പൂർത്തിയാക്കാനും വാണിജ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഡൽഹിയിലെ ഉച്ചകോടിയെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

Tags: PM-Xi Jinping
Share
Tweet
SendShare

Latest stories from this section

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

Latest News

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘റീൽസ് അഡ്മിനിസ്ട്രേഷൻ, സിനിമ പോലെ ഭരണവും’: വിജയിക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

പിണറായിയെ മാതൃകയാക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകി, പിറന്നാൾ ആശംസകളുമായി തമിഴ്‌നാട്ടിൽ നിന്നും മൂന്നാം ക്ലാസുകാരി

പിണറായി ഒറ്റയ്ക്ക്’: ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാതെ 80 ട്രെൻഡിൽ സി.പി.എം; സഖ്യകക്ഷികളും മൗനത്തിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies