പോക്സോ കേസ് ഇരയായ പെൺകുട്ടി മൂന്നാമതും പീഡിപ്പിക്കപ്പെട്ടു; കൊടും ക്രൂരത മലപ്പുറത്ത്
മലപ്പുറം: പോക്സോ കേസ് ഇരയായ പെൺകുട്ടി മൂന്നാമതും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 17കാരിയാണ് വീണ്ടും പീഡനത്തിനിരയായത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് ...