യുവതിയുടെ ചിത്രവും ഫോൺനമ്പറും അശ്ലീല സൈറ്റിൽ; ചോർന്നത് 10ാം ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്; നടപടിയെടുക്കാതെ കേസ് ഒത്തുതീർക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപണം
തിരുവനന്തപുരം: ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ നടപടിയെടുക്കാതെ കാട്ടാക്കട പോലീസ് പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി വീട്ടമ്മ. പരാതിക്കാരിക്കൊപ്പം പഠിച്ചയാളാണ് പ്രതിയായ യുവാവ്. ...