രാജ്യത്തെ മലീനീകരിക്കപ്പെട്ട കടൽത്തീരങ്ങളുടെ പട്ടികയിൽ കേരളം മുന്നിൽ: കയ്യടി നേടി ഗോവ
കേരളത്തിലെ ബീച്ചുകള്‍ മാലിന്യങ്ങളുടെ കൂമ്പാരമാകുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍.സി.സി.ആര്‍.) രാജ്യത്തുടനീളം നടത്തിയ കടല്‍ത്തീര ശുചീകരണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ബീച്ചുകളിലെ മലിനീകരണത്തോതിനെക്കുറിച്ച് ...