ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു
ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരർക്കെതിരായ നീക്കം ഊർജ്ജിതമാക്കി സുരക്ഷാസേന. പാക് ഭീകരനും ജെയ്‌ഷെ മുഹമ്മദ് കമാൻഡറുമായ സൈഫുല്ലയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും സുരക്ഷയും വാഗ്ദാനം ചെയ്ത് ...








